കൊല്ലത്ത് സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

Update: 2017-03-07 20:42 GMT
കൊല്ലത്ത് സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
Advertising

മുണ്ടക്കല്‍ സ്വദേശി സുമേഷാണ് മരിച്ചത്. അക്രമി സംഘം ആളുമാറി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് സുമേഷിന്‍റെ ബന്ധുക്കള്‍ പറയുന്നത്.

Full View

കൊല്ലത്ത് സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുണ്ടക്കല്‍ സ്വദേശി സുമേഷാണ് മരിച്ചത്. അക്രമി സംഘം ആളുമാറി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് സുമേഷിന്‍റെ ബന്ധുക്കള്‍ പറയുന്നത്. ഒരാഴ്ച മുമ്പ് മര്‍ദ്ദനമേറ്റ സുമേഷ് ചികിത്സയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത നാലുപേരെ കോടതി റിമാന്റ് ചെയ്തു.

Tags:    

Similar News