അതിവേഗ റെയിൽ പദ്ധതിയുമായി ഇ. ശ്രീധരൻ മുന്നോട്ട്; പൊന്നാനിയിൽ ഓഫീസ് പ്രവർത്തനമാരംഭിച്ചു

സർവേ നടപടികൾ ജൂണിന് മുൻപായി പൂർത്തിയാക്കുമെന്ന് ഇ. ശ്രീധരൻ പറഞ്ഞു

Update: 2026-02-02 07:41 GMT

മലപ്പുറം: അതിവേഗ റെയിൽ പദ്ധതിയുമായി ഇ. ശ്രീധരൻ മുന്നോട്ട്. പദ്ധതിയുടെ നടത്തിപ്പിനായി പൊന്നാനിയിൽ ഓഫീസ് പ്രവർത്തനമാരംഭിച്ചു. പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേന്ദ്രമന്ത്രി തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെനന്നാണ് ഇ. ശ്രീധരൻ നൽകുന്ന വിശദീകരണം.

കേന്ദ്ര ബജറ്റിൽ കേരളത്തിന് അതിവേഗ റെയിൽ പദ്ധതിയില്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോവുകയാണ് ശ്രീധരൻ. ഇതിന്റെ ഭാഗമായാണ് മലപ്പുറം പൊന്നാനിയിൽ അതിവേഗ റെയിൽദ്ധതിക്ക് വേണ്ടി ഓഫീസ് തുറന്നത്. ഈ ഘട്ടത്തിൽ സംസ്ഥാന സർക്കാരിനെ അറിയിക്കേണ്ടെതില്ലന്നും സർവേ നടപടികൾ ജൂണിന് മുൻപായി പൂർത്തിയാക്കുമെന്നും ഇ. ശ്രീധരൻ പറഞ്ഞു.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News