ഡിഫ്തീരിയ ബാധ‌: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

Update: 2017-04-21 17:36 GMT
Editor : admin
ഡിഫ്തീരിയ ബാധ‌: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

ഒരാഴ്ച്ചക്കിടെ മലപ്പുറം ജില്ലയില്‍നിന്നും രണ്ട് കുട്ടികളാണ് ഡിഫ്തീരിയ ബാധയെ തുടര്‍ന്ന് മരിച്ചത്.

ഡിഫ്തീരിയ ബാധയാണെന്ന് സംശയത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് അഫ്സാദാണ് മരിച്ചത്. മലപ്പുറം പുളിക്കലില്‍ താമസിച്ച് പഠനം നടത്തുകയായിരുന്നു. ഒരാഴ്ച്ചക്കിടെ മലപ്പുറം ജില്ലയില്‍നിന്നും രണ്ട് കുട്ടികളാണ് ഡിഫ്തീരിയ ബാധയെ തുടര്‍ന്ന് മരിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News