ന്യൂനപക്ഷങ്ങളെ ബിജെപിയില്‍ നിന്ന് അകറ്റാന്‍ശ്രമമെന്ന് പികെ കൃഷ്ണദാസ്

Update: 2017-05-03 01:05 GMT
Editor : Alwyn K Jose
ന്യൂനപക്ഷങ്ങളെ ബിജെപിയില്‍ നിന്ന് അകറ്റാന്‍ശ്രമമെന്ന് പികെ കൃഷ്ണദാസ്
Advertising

ബിജെപിയോടുള്ള ന്യൂനപക്ഷ സമൂഹത്തിന്റെ തെറ്റിദ്ദാരണ മാറിക്കൊണ്ടിരിക്കുകയാണെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു .

ബിജെപിയോടുള്ള ന്യൂനപക്ഷ സമൂഹത്തിന്റെ തെറ്റിദ്ദാരണ മാറിക്കൊണ്ടിരിക്കുകയാണെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു . എല്‍ഡിഎഫും യുഡിഎഫും ശക്തമായ ബിജെപി വിരുദ്ധതമൂലം ന്യൂനപക്ഷങ്ങളെ ബിജെപിയില്‍ നിന്നും അകറ്റാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News