ജിഷ്ണു പ്രണോയിയുടെ മരണം: അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചെന്നിത്തല

Update: 2017-06-30 23:19 GMT
ജിഷ്ണു പ്രണോയിയുടെ മരണം: അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചെന്നിത്തല

അന്വേഷണ സംഘത്തിലെ ചില പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ സംശയമുണ്ടെന്നും ചെന്നിത്തല

ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രശ്നത്തിന് ഇതുവരെയും പരിഹാരമുണ്ടാകാത്തത് നിര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു.

ജിഷ്ണു പ്രണോയിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ശരിയായ ദിശയിലല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അന്വേഷണ സംഘത്തിലെ ചില പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ സംശയമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Tags:    

Similar News