കഴിഞ്ഞ സര്‍ക്കാറിന്റെ മദ്യനയം പരാജയമായിരുന്നുവെന്ന് എക്സൈസ് മന്ത്രി

Update: 2017-07-02 10:03 GMT
Editor : admin

ബാര്‍ കോഴക്കേസില്‍ സ്വകാര്യ അഭിഭാഷകരെ കൊണ്ടുവന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ ഗുഡ് ഗവേണന്‍സ് ഓഡിറ്റ്.....

കഴിഞ്ഞ സര്‍ക്കാറിന്റെ മദ്യനയം പരാജയമായിരുന്നുവെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. യാഥാര്‍ഥ്യ ബോധമില്ലാതെ നയം നടപ്പാക്കിയതുമൂലം സംസ്ഥാനത്ത് കഞ്ചാവിന്റേയും മയക്കുമരുന്നിന്റേയും ഉപയോഗം വര്‍ധിച്ചതായും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ ഡാറ്റാ ബാങ്ക് ഈ വര്‍ഷം തന്നെ നടപ്പാക്കും. ബാര്‍ കോഴക്കേസില്‍ സ്വകാര്യ അഭിഭാഷകരെ കൊണ്ടുവന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ ഗുഡ് ഗവേണന്‍സ് ഓഡിറ്റ് നടപ്പാക്കുമെന്ന് മന്ത്രി എകെ ബാലനും നിയമ സഭയെ അറിയിച്ചു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News