എസ് എം വിജയാനന്ദിനെതിരെ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ ഹര്‍ജി.

Update: 2017-07-26 01:05 GMT
Editor : Trainee
എസ് എം വിജയാനന്ദിനെതിരെ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ ഹര്‍ജി.

എഡിജിപി ശ്രീലേഖക്കെതിരായി നടപടി എടുക്കണമെന്ന ഗതാഗതമന്ത്രിയുടെ ഫയല്‍ പൂഴ്ത്തിയെന്നും ആരോപണമുണ്ട്.

ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിനെതിരെ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ ഹര്‍ജി. പൊതുപ്രവര്‍ത്തകനായ പായിച്ചറ നവാസിന്‍റെ പരാതി കോടതി ഈ മാസം 19ന് പരിഗണിക്കും. 19ന് നിലപാട് അറിയിക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവിശ്യപ്പെട്ട് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍‌ തള്ളിക്കളയുന്നുവെന്നാണ് ആരോപണം. എഡിജിപി ശ്രീലേഖക്കെതിരായി നടപടി എടുക്കണമെന്ന ഗതാഗതമന്ത്രിയുടെ ഫയല്‍ പൂഴ്ത്തിയെന്നും ആരോപണമുണ്ട്.

Tags:    

Writer - Trainee

contributor

Editor - Trainee

contributor

Similar News