ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്ന് സുധീരന്‍

Update: 2017-07-28 15:48 GMT
Editor : Damodaran
ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്ന് സുധീരന്‍

തലവരിപ്പണം വാങ്ങുന്നത് സംബന്ധിച്ച യാഥാര്‍ത്ഥ്യം പൊതുജനങ്ങളില്‍ നിന്നും നിയമസഭയില്‍ നിന്നും മറച്ച് വെക്കുകയാണ് ആരോഗ്യമന്ത്രിയെന്ന്....

തലവരിപ്പണം വാങ്ങുന്നത് സംബന്ധിച്ച യാഥാര്‍ത്ഥ്യം പൊതുജനങ്ങളില്‍ നിന്നും നിയമസഭയില്‍ നിന്നും മറച്ച് വെക്കുകയാണ് ആരോഗ്യമന്ത്രിയെന്ന് കെപി സിസിപ്രസിഡണ്ട് വിഎം സുധീരന്‍. ജനങ്ങളെ കബളിപ്പിക്കുന്ന ആരോഗ്യമന്ത്രി രാജിവെക്കണം.സ്വാശ്രയപ്രവേശം സംബന്ധിച്ച യഥാര്‍ത്ഥ വിഷയങ്ങള്‍ സുപ്രീംകോടതിയെസര്‍ക്കാര്‍ അറിയിച്ചില്ലെന്നും വി എം സുധീരന്‍ തിരുവവന്തപുരത്ത് പറഞ്ഞു

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News