റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് ട്രോമാ കെയര്‍ സംവിധാനം കൊണ്ടു വരും: ആരോഗ്യമന്ത്രി

Update: 2017-08-15 12:50 GMT
Editor : Jaisy
റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് ട്രോമാ കെയര്‍ സംവിധാനം കൊണ്ടു വരും: ആരോഗ്യമന്ത്രി

സര്‍ക്കാര്‍ ആശുപത്രികളെയും സ്വകാര്യ ആശുപത്രികളെയും ഉള്‍ക്കൊള്ളിച്ചുള്ള ത്രീ ടയര്‍ സംവിധാനമാണ് കൊണ്ടുവരുന്നത്

റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് സമഗ്രമായ ട്രോമാ കെയര്‍ സംവിധാനം കൊണ്ടു വരുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച ബോണ്‍ ആന്റ് ജോയന്റ് ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളെയും സ്വകാര്യ ആശുപത്രികളെയും ഉള്‍ക്കൊള്ളിച്ചുള്ള ത്രീ ടയര്‍ സംവിധാനമാണ് കൊണ്ടുവരുന്നതെന്ന് മന്ത്രി പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News