ബാറുകള്‍ക്ക് ലൈസന്‍സ് ഫീ മടക്കി നല്‍കുന്നതിന് സുപ്രീംകോടതിയുടെ സ്റ്റേ

Update: 2017-09-08 07:01 GMT
Editor : Damodaran
ബാറുകള്‍ക്ക് ലൈസന്‍സ് ഫീ മടക്കി നല്‍കുന്നതിന് സുപ്രീംകോടതിയുടെ സ്റ്റേ

14 ബാറുകള്‍ക്ക് ലൈസന്‍സ് ഫീ മടക്കി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവാണ് സ്റ്റേ ചെയ്തത്. മുന്‍ സര്ക്കാറിന്റെ കാലത്തെടുത്ത .....

ബാറുകള്‍ക്ക് ലൈസന്‍സ് ഫീ മടക്കി നല്‍കുന്നതിന് സുപ്രീംകോടതിയുടെ സ്റ്റേ. 14 ബാറുകള്‍ക്ക് ലൈസന്‍സ് ഫീ മടക്കി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവാണ് സ്റ്റേ ചെയ്തത്. മുന്‍ സര്ക്കാറിന്റെ കാലത്തെടുത്ത തീരുമാനത്തില്‍ ക്രമക്കേടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നാല് ബാറുകള്‍ക്ക് ഇതിനകം ഫീസ് തിരിച്ചു നല്‍കി. ഇത് സര്‍ക്കാറിന് വന്‍ നഷ്ടമുണ്ടാക്കിയതായും സര്‍ക്കാര്‍ അറിയിച്ചു.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News