പോപ്പുലർ ഫ്രണ്ട് മുൻ ചെയർമാൻ ഇ.അബൂബക്കർ ഗുരുതരാവസ്ഥയിലെന്ന് കുടുംബം

പിതാവിന് കൂടുതൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാകാനും രോഗശമനത്തിനും എല്ലാവരും പ്രാർഥിക്കണമെന്ന് മകൾ അഭ്യർഥിച്ചു

Update: 2026-03-06 15:51 GMT

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് മുൻ ചെയർമാൻ ഇ.അബൂബക്കർ ഗുരുതരാവസ്ഥയിലെന്ന് കുടുംബം. രണ്ട് ദിവസമായി അദ്ദേഹം ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ ചികിത്സയിലാണെന്ന് മകൾ ഫേസ്ബുക്കിൽ കുറിച്ചു.

നെഞ്ചിലെ അണുബാധയും കടുത്ത ചുമയുമുണ്ട്. രക്തസമ്മർദവും ഷുഗർ ലെവലും മാറിക്കൊണ്ടിരിക്കുകയാണ്. രക്തത്തിലെ ഓക്‌സിജന്റെ അളവും കുറഞ്ഞിരിക്കുകയാണെന്നും മകൾ പറഞ്ഞു. പിതാവിന് കൂടുതൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാകാനും രോഗശമനത്തിനും എല്ലാവരും പ്രാർഥിക്കണമെന്നും അവർ അഭ്യർഥിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News