പശ്ചിമേഷ്യൻ പ്രതിസന്ധി; കണ്ണൂർ എയർപോർട്ടിൽ നിന്നുള്ള ഗൾഫ് സർവീസുകൾ റദ്ദാക്കി

ഇൻഡിഗോ, എയർ ഇന്ത്യ സർവീസുകളാണ് റദ്ദാക്കിയത്

Update: 2026-03-06 14:48 GMT

കണ്ണൂർ:പശ്ചിമേഷ്യൻ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ എയർപോർട്ടിൽ നിന്നുള്ള ഗൾഫ് സർവീസുകൾ റദ്ദാക്കി. ഇൻഡിഗോ,എയർ ഇന്ത്യ സർവീസുകളാണ് റദ്ദാക്കിയത്.

അതേസമയം, കാലാവധി കഴിഞ്ഞതോ അവസാനിക്കാൻ പോകുന്നതോ ആയ എല്ലാ തരത്തിലുമുള്ള എൻട്രി വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് നീട്ടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി 28 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിലാണ് കാലാവധി നീട്ടിയത്.

+974 55647502, +97455362508 എന്നീ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചോ cons.doha@mea.gov.in എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെട്ടോ സംശയങ്ങൾ ചോദിക്കാം.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News