മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ കേസ്

Update: 2017-10-05 22:09 GMT
മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ കേസ്

നാല് അഭിഭാഷകര്‍ക്ക് എതിരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്

എറണാകുളം ജില്ലാകോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. നാല് അഭിഭാഷകര്‍ക്ക് എതിരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.

Tags:    

Similar News