ടോംസ് കോളജിന്‍റെ അഫിലിയേഷന്‍ പുതുക്കിയതിനെതിരെ വിദ്യാഭ്യാസമന്ത്രി

Update: 2017-11-23 23:25 GMT
Editor : Sithara
ടോംസ് കോളജിന്‍റെ അഫിലിയേഷന്‍ പുതുക്കിയതിനെതിരെ വിദ്യാഭ്യാസമന്ത്രി

മറ്റക്കര ടോംസ് എഞ്ചിനിയറിങ് കോളജിന്‍റെ അഫിലിയേഷന്‍ എഐസിടിഇ പുതുക്കി നല്‍കിയതിന്‍റെ യുക്തി മനസിലാകുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്

മറ്റക്കര ടോംസ് എഞ്ചിനിയറിങ് കോളജിന്‍റെ അഫിലിയേഷന്‍ എഐസിടിഇ പുതുക്കി നല്‍കിയതിന്‍റെ യുക്തി മനസിലാകുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കും. തീരുമാനം പുനപരിശോധിക്കുന്നതിന് ഓള്‍ ഇന്ത്യ കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷനെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News