വെള്ളാപ്പള്ളിയുടെ കോളജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം; രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി

Update: 2017-12-08 15:49 GMT
Editor : Sithara

വെള്ളാപ്പള്ളി കോളജ് ഓഫ് എഞ്ചിനീയറിങിലെ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി

വെള്ളാപ്പള്ളി കോളജ് ഓഫ് എഞ്ചിനീയറിങിലെ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി. വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ പോലീസുകാരായ സതീഷ്, രതീഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. സതീഷിനെ സസ്പെന്‍ഡ് ചെയ്തു. രതീഷിനെ എആര്‍ ക്യംപിലേക്ക് മാറ്റി. ഒന്നാം പ്രതി ഡോ എച്ച് ഗണേഷിന്‍റെ മൊഴിയെടുക്കാന്‍ രണ്ടാം പ്രതി സുഭാഷ് വാസുവിന്‍റെ വാഹനത്തില്‍ പോയതിനെ തുടര്‍ന്നാണ് നടപടി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News