അധികാര ലഹരിയില്‍ മുഖ്യമന്ത്രിക്ക് സമനില നഷ്ടപ്പെട്ടെന്ന് വി എം സുധീരന്

Update: 2017-12-19 16:29 GMT
അധികാര ലഹരിയില്‍ മുഖ്യമന്ത്രിക്ക് സമനില നഷ്ടപ്പെട്ടെന്ന് വി എം സുധീരന്

സമര പന്തലിലേക്ക് ഗ്രനേഡ് എറിയുന്നത് എന്ത് നയത്തിന്റെ അടിസ്ഥാനത്തിലാണെന്ന്

അധികാര ലഹരിയില്‍ മുഖ്യമന്ത്രിക്ക് സമനില നഷ്ടപ്പെട്ടെന്ന് വി എം സുധീരന്‍. സമര പന്തലിലേക്ക് ഗ്രനേഡ് എറിയുന്നത് എന്ത് നയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി വസ്തുകകള്‍ വളച്ചൊടിച്ച് ഉദ്യോഗസ്ഥര്‍ പറയുന്നത് ഏറ്റുപറയുകയാണേയെന്നും വി എം സുധീരന്‍ കോഴിക്കോട് പറഞ്ഞു.

Tags:    

Similar News