ട്രെയിന്‍ അപകടം: സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു

Update: 2018-01-07 18:31 GMT
Editor : Sithara
ട്രെയിന്‍ അപകടം: സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു

അങ്കമാലി കറുകുറ്റിയില്‍ ബോഗികള്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് റെയില്‍വേ ഏര്‍പ്പെടുത്തിയ വേഗനിയന്ത്രണം കാരണം ട്രെയിനുകള്‍ വൈകി ഓടുന്നു.

Full View

അങ്കമാലി കറുകുറ്റിയില്‍ ബോഗികള്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് റെയില്‍വേ ഏര്‍പ്പെടുത്തിയ വേഗനിയന്ത്രണം കാരണം ട്രെയിനുകള്‍ വൈകി ഓടുന്നു. ഇതുമൂലം യാത്രക്കാര്‍ വലയുകയാണ്. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News