ബി.ജെ.പി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

Update: 2018-01-09 13:05 GMT
Editor : admin
ബി.ജെ.പി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

22 സീറ്റുകളിലേക്കാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്

കേരളത്തിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. 22 സീറ്റുകളിലേക്കാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കവിലും പികെ കൃഷ്ണദാസ് കാട്ടാക്കടയിലും കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും മത്സരിക്കും. ഒ രാജഗോപാല്‍ നേമത്തും ശോഭ സുരേന്ദ്രന്‍ പാലക്കാടും ജനവിധി തേടും. സംസ്ഥാന കമ്മിറ്റി നല്‍കിയ പേരുകള്‍ ബിജെപി കേന്ദ്രനേതൃത്വം അംഗീകരിച്ചു.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News