ചില ഇടത് നേതാക്കള്‍ തങ്ങള്‍ പ്രതിപക്ഷത്തല്ലെന്ന് ഓര്‍ക്കണമെന്ന് പ്രകാശ് കാരാട്ട്

Update: 2018-01-09 11:50 GMT
Editor : Ubaid

ജിഷ്ണു പ്രണോയ് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായതല്ലാം ചെയ്തിട്ടുണ്ട്

സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ചില ഇടത് നേതാക്കള്‍ തങ്ങള്‍ പ്രതിപക്ഷത്തല്ലെന്ന് ഓര്‍ക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ജിഷ്ണു പ്രണോയ് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായതല്ലാം ചെയ്തിട്ടുണ്ട്. സര്‍ക്കാറിന്റെ പ്രവര്‍ത്തനം പൊതുവായി വിലയിരുത്തുക മാത്രമാണ് പാര്‍ട്ടി ചെയ്യാറുള്ളതെന്നും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ഒറ്റക്കൊറ്റക്ക് വിലയിരുത്തുന്ന പതിവില്ലെന്നും പ്രകാശ് കാരാട്ട് കോഴിക്കോട്ട് പറഞ്ഞു

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News