കണ്ണൂരില്‍ സിപിഐ ഓഫീസിനു നേരെ ആക്രമണം

Update: 2018-03-04 09:52 GMT
കണ്ണൂരില്‍ സിപിഐ ഓഫീസിനു നേരെ ആക്രമണം

ആഭ്യന്തര വകുപ്പിനെതിരെ കാനം രാജേന്ദ്രന്‍ ഉദ്ഘാടന വേദിയില്‍ പ്രസംഗിച്ചിരുന്നു 

Full View

കണ്ണൂര്‍ കോള്‍മൊട്ടയില്‍ സിപിഐ ഓഫീസിന് നേരേ ആക്രമണം. കഴിഞ്ഞ ദിവസം കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്ത ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ആഭ്യന്തര വകുപ്പിനെതിരെ കാനം രാജേന്ദ്രന്‍ ഉദ്ഘാടന വേദിയില്‍ പ്രസംഗിച്ചിരുന്നു.

Tags:    

Similar News