ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശി പൊലീസുകാരെ ശകാരിക്കുന്ന ദൃശ്യം പുറത്ത്

Update: 2018-03-07 15:23 GMT
Editor : admin
ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശി പൊലീസുകാരെ ശകാരിക്കുന്ന ദൃശ്യം പുറത്ത്
Advertising

തെമ്മാടികളെ അഴിഞ്ഞാടാന്‍ വിടുകയാണ് പൊലീസെന്നും കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്ക് അറിയാമെന്നും പി കെ ശശി പറയുന്നു

Full View

ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശി ചെര്‍പ്പുള്ളശ്ശേരി എസ്ഐയെയും സിഐയെയും ശകാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തെമ്മാടികളെ അഴിഞ്ഞാടാന്‍ വിടുകയാണ് പൊലീസെന്നും കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്ക് അറിയാമെന്നും പി കെ ശശി പറയുന്നു. കഴിഞ്ഞ ദിവസം നെല്ലായയില്‍ സിപിഎം - ബിജെപി സംഘര്‍ഷം ഉണ്ടായിരുന്നു. ഇതില്‍ പൊലീസ് ഇടപെട്ടില്ല എന്ന് ആക്ഷേപിച്ചാണ് പികെ ശശി പൊലീസിനോട് തട്ടിക്കയറിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News