വെടിക്കെട്ട് ദുരന്തം ഞെട്ടിച്ചെന്ന് സച്ചിന്‍

Update: 2018-03-26 14:51 GMT
Editor : admin
വെടിക്കെട്ട് ദുരന്തം ഞെട്ടിച്ചെന്ന് സച്ചിന്‍
Advertising

കൊല്ലം പരവൂരില്‍ നൂറിലേറെ പേരുടെ മരണത്തിനും 300 ലേറെ പേര്‍ക്ക് പരിക്കിനും കാരണമായ വെടിക്കെട്ട് അപകടം ഞെട്ടിച്ചെന്ന് ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

കൊല്ലം പരവൂരില്‍ നൂറിലേറെ പേരുടെ മരണത്തിനും 300 ലേറെ പേര്‍ക്ക് പരിക്കിനും കാരണമായ വെടിക്കെട്ട് അപകടം ഞെട്ടിച്ചെന്ന് ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ദുരന്തത്തിന് ഇരയായവര്‍ക്കൊപ്പം തന്റെ പ്രാര്‍ഥനകളുണ്ടെന്നും സച്ചിന്‍ പറഞ്ഞു. ഈയൊരു മഹാദുരന്തത്തെ നേരിടാനുള്ള ശക്തി ദൈവം നല്‍കട്ടെയെന്നും സച്ചിന്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News