മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും സംയമനം പാലിക്കണമെന്ന് പിണറായി

Update: 2018-04-09 14:22 GMT
Editor : Alwyn K Jose
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും സംയമനം പാലിക്കണമെന്ന് പിണറായി

ഹൈക്കോടതി പരിസരത്ത് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന അഭ്യര്‍ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഹൈക്കോടതി പരിസരത്ത് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന അഭ്യര്‍ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തില്‍ നീതിന്യായവ്യവസ്ഥയുടെയും മാധ്യമങ്ങളുടെയും സഹവര്‍ത്തിത്വം സുപ്രധാനമാണ്. അതുകൊണ്ടു തന്നെ ഇവര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിക്കൂടാ. സമൂഹത്തില്‍ തങ്ങള്‍ക്കുള്ള സ്ഥാനവും ഉത്തരവാദിത്തവും തിരിച്ചറിഞ്ഞ് ഇരുവിഭാഗവും സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്‍ബുക്ക് പേജില്‍ പറയുന്നു.

Advertising
Advertising

കൊച്ചിയിൽ ഹൈക്കോടതിയിലും പരിസരത്തും ഉണ്ടായ സംഭവങ്ങളെ കുറിച്ച്: മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിൽ നടന്ന സംഘർഷം ശ്രദ്ധ...

Posted by Pinarayi Vijayan on Wednesday, July 20, 2016
Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News