ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

Update: 2018-04-09 06:56 GMT
Editor : Damodaran
ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

തിരുനെല്ലൂര്‍ കളപ്പുരയ്ക്കല്‍ വിഷ്ണുപ്രസാദിനാണ് വെട്ടേറ്റത്. രാവിലെ പത്ത് മണിയോടെ ഇടിയന്‍ചിറ പാലത്തിന് സമീപത്ത് വെച്ച് കാറിലെത്തിയ ഒരു സംഘം ....

തൃശൂര്‍ മുല്ലശേരിയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. തിരുനെല്ലൂര്‍ കളപ്പുരയ്ക്കല്‍ വിഷ്ണുപ്രസാദിനാണ് വെട്ടേറ്റത്. രാവിലെ പത്ത് മണിയോടെ ഇടിയന്‍ചിറ പാലത്തിന് സമീപത്ത് വെച്ച് കാറിലെത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു.ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News