മഹിജയെ കാണാന്‍ മുഖ്യമന്ത്രി പോകേണ്ടതായിരുന്നു: എം മുകുന്ദന്‍

Update: 2018-04-13 00:32 GMT
മഹിജയെ കാണാന്‍ മുഖ്യമന്ത്രി പോകേണ്ടതായിരുന്നു: എം മുകുന്ദന്‍

ജിഷ്ണുവിന്‍റെ അമ്മ മഹിജയെ കാണാന്‍ മുഖ്യമന്ത്രി പോകേണ്ടതായിരുന്നുവെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍

ജിഷ്ണുവിന്‍റെ അമ്മ മഹിജയെ കാണാന്‍ മുഖ്യമന്ത്രി പോകേണ്ടതായിരുന്നുവെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടി സര്‍ക്കാര്‍ ജനങ്ങളില്‍ അകലുന്നത് ശരിയല്ല. വിവാദങ്ങള്‍ മൂലം ഭരണത്തില്‍ ശ്രദ്ധിക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ലെന്നും എം മുകുന്ദന്‍ കോഴിക്കോട് പറഞ്ഞു.

Tags:    

Similar News