സ്ത്രീകള്‍ക്കെതിരായി അതിക്രമം നടത്തുന്നവര്‍ എത്ര ഉന്നതന്മാരായാലും അവരെ അഴിക്കുള്ളിലാക്കുകയാണ് നയമെന്ന് മുഖ്യമന്ത്രി

Update: 2018-04-13 16:31 GMT
Editor : admin
സ്ത്രീകള്‍ക്കെതിരായി അതിക്രമം നടത്തുന്നവര്‍ എത്ര ഉന്നതന്മാരായാലും അവരെ അഴിക്കുള്ളിലാക്കുകയാണ് നയമെന്ന് മുഖ്യമന്ത്രി

സമകാലിക സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. പൊലീസ് സേനയിലെ സ്ത്രീ പ്രാതിനിധ്യം 25 ശതമാനമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി

സ്ത്രീകള്‍ക്കെതിരായി അതിക്രമം നടത്തുന്നവര്‍ എത്ര ഉന്നതന്മാരായാലും അവരെ അഴിക്കുള്ളിലാക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സമകാലിക സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. പൊലീസ് സേനയിലെ സ്ത്രീ പ്രാതിനിധ്യം 25 ശതമാനമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News