ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസ്: സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാടിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് കോടിയേരി

Update: 2018-04-15 10:09 GMT
ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസ്: സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാടിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് കോടിയേരി
Advertising

ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ കാര്യങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും സുപ്രീം കോടതി തീരുമാനത്തിലെത്തിയിരിക്കുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ കാര്യങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും സുപ്രീം കോടതി തീരുമാനത്തിലെത്തിയിരിക്കുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാടിനെ കുറിച്ച് പ്രതികരിക്കുന്നില്ല. വിധി പ്രസ്താവം പഠിച്ച ശേഷം പ്രതികരിക്കാമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Tags:    

Similar News