ഗര്‍ഭിണിയുമായി പോയ വാഹനം ഹര്‍ത്താല്‍ അനകൂലികള്‍ തട‍ഞ്ഞു; യാത്രക്കാരെ കൈയ്യേറ്റം ചെയ്തു

Update: 2018-04-19 14:44 GMT
Editor : admin

ഹര്‍ത്താല്‍ വിളംബര ജാഥയ്ക്കിടെ ഇന്നലെ വൈകിട്ടായിരുന്നു സംഭവം

കൊല്ലത്ത് ഗര്‍ഭിണിയുമായി പോയ വാഹനം ഹര്‍ത്താല്‍ അനകൂഹര്‍ലികള്‍ തട‍ഞ്ഞു യാത്രക്കാരെ കൈയ്യേറ്റം ചെയ്തു.. ഹര്‍ത്താല്‍ വിളംബര ജാഥയ്ക്കിടെ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.. കുടുംബം പൊലീസില്‍ പരാതി നല്‍കി.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News