നവാഗത സംരംഭകരെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്‍ഞാബദ്ധമെന്ന് തോമസ് ഐസക്

Update: 2018-04-21 09:40 GMT
Editor : admin
നവാഗത സംരംഭകരെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്‍ഞാബദ്ധമെന്ന് തോമസ് ഐസക്
Advertising

പുതിയ ആശയങ്ങളുമായി യുവാക്കള്‍ മുന്നോട്ട് വരുന്നു. പക്ഷേ അവരുടെ കയ്യില്‍ മതിയായ പണമില്ല. സര്‍ക്കാര്‍ തീര്‍ച്ചയായും അവരെ സഹായിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

Full View

നവാഗത സംരംഭകരെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്‍ഞാബദ്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ആകര്‍ഷമായ സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ ഉടന്‍ തുടങ്ങുമെന്നും അദേഹം പറഞ്ഞു. മീഡിയവണ്‍ ഗോ കേരള കാമ്പയിനോട് പ്രതികരിക്കുകയായിരുന്നു അദേഹം.

സ്വന്തമായി പണമിറക്കി സംരംഭം തുടങ്ങുന്ന കാലമൊക്കെ മാറി. പുതിയ ആശയങ്ങളുമായി യുവാക്കള്‍ മുന്നോട്ട് വരുന്നു. പക്ഷേ അവരുടെ കയ്യില്‍ മതിയായ പണമില്ല. സര്‍ക്കാര്‍ തീര്‍ച്ചയായും അവരെ സഹായിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ സര്‍ക്കാര്‍ തുടങ്ങും.

പുതിയ സംരംഭകര്‍ക്കായി തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ വാഗ്ദാനം സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News