പത്മ പുരസ്കാരങ്ങളില്‍ ബിജെപി രാഷ്ട്രീയം കലര്‍ത്തുന്നതായി ലീഗ്

Update: 2018-04-22 01:04 GMT
Editor : Jaisy
പത്മ പുരസ്കാരങ്ങളില്‍ ബിജെപി രാഷ്ട്രീയം കലര്‍ത്തുന്നതായി ലീഗ്

സൂക്ഷ്മ പരിശോധനയില്ലാതെയാണ് പ്രഖ്യാപനം നടത്തിയത്

പത്മ പുരസ്കാരങ്ങളില്‍ ബിജെപി രാഷ്ട്രീയം കലര്‍ത്തുന്നതായി മുസ്‌ലിം ലീഗ് .സൂക്ഷ്മ പരിശോധനയില്ലാതെയാണ് പ്രഖ്യാപനം നടത്തിയതെന്നും മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആരോപിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News