'വ്രത വിശുദ്ധിയുടെ 27-ാം നാളിൽ അൽപസമയം ഞങ്ങളോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തിയ വിശുദ്ധ മനസിന് നന്ദി'; കാന്തപുരത്തെയും മകനെയും സന്ദർശിച്ച് കാരായി രാജൻ

'സത്യത്തിന്റെ വഴിയിൽ, സത്യമേ ജയിക്കൂ' എന്ന തലക്കെട്ടോടെയാണ് കാരായി രാജൻ കാന്തപുരത്തെ സന്ദർശിച്ച വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്

Update: 2026-03-18 15:33 GMT

കോഴിക്കോട്: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെയും മകൻ അബ്ദുൽ ഹക്കീം അസ്ഹരിയെയും സന്ദർശിച്ച് തലശ്ശേരിയിലെ എൽഡിഎഫ് സ്ഥാനാർഥി കാരായി രാജൻ. 'സത്യത്തിന്റെ വഴിയിൽ, സത്യമേ ജയിക്കൂ' എന്ന തലക്കെട്ടോടെയാണ് കാരായി രാജൻ കാന്തപുരത്തെ സന്ദർശിച്ച വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

''സത്യത്തിന്റെ വഴിയിൽ...സത്യമേ ജയിക്കൂ...ശൈഖുനാ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെയും മകൻ ഡോ. അബ്ദുൽ ഹക്കീം അസ്ഹരിയെയും കാരന്തൂർ മർകസിൽ സന്ദർശിച്ചു. വ്രത വിശുദ്ധിയുടെ 27-ാം നാളിൽ എല്ലാ തിരക്കുകളും മാറ്റിവെച്ച് അൽപസമയം ഞങ്ങളോടൊപ്പം ചെലവഴിക്കാനും ആശിർവദിക്കാനും സമയം കണ്ടെത്തിയ വിശുദ്ധ മനസിന് നന്ദി''- കാരായി രാജൻ ഫേസ്ബുക്കിൽ കുറിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News