'തെരഞ്ഞെടുപ്പ് കാലത്ത് പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ല'; കെ.സുധാകരനെതിരെ മുല്ലപ്പള്ളി

തൻ്റെ സ്ഥാനാർഥിത്വത്തിനായി ഇക്കാലം വരെ ആരോടും പറഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളി വടകരയിൽ പറഞ്ഞു

Update: 2026-03-18 14:34 GMT

കോഴിക്കോട്: കെ സുധാകരനെതിരെ പ്രസ്താവനയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പ് കാലത്ത് പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ല. താനായാലും സുധാകരനായാലും അഭിപ്രായമുണ്ടെങ്കില്‍ പാർട്ടിക്കുള്ളില്‍ പറയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

തൻ്റെ സ്ഥാനാർഥിത്വത്തിനായി ഇക്കാലം വരെ ആരോടും പറഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളി വടകരയിൽ പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥികളായ കെ. പ്രവീൺ കുമാറും അഭിജിത്തും തന്നെ കാണാൻ വന്നപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News