നോട്ട് പിന്‍വലിക്കല്‍: കശുവണ്ടി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമായില്ല

Update: 2018-04-23 08:07 GMT
Editor : Sithara
നോട്ട് പിന്‍വലിക്കല്‍: കശുവണ്ടി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമായില്ല

കാഷ്യു കോര്‍പറേഷനില്‍ ഈ ആഴ്ച്ചയും ശമ്പളം മുടങ്ങിയേക്കും.

Full View

സംസ്ഥാനത്ത് കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധി തുടരുകയാണ്. കാഷ്യു കോര്‍പറേഷനില്‍ ഈ ആഴ്ച്ചയും ശമ്പളം മുടങ്ങിയേക്കും. ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാനാകാത്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ക്കുള്ള ശമ്പളം മുടങ്ങുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News