ഭാഗപത്ര ഉടമ്പടിയിലെ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധന പിന്‍വലിക്കുമെന്ന് തോമസ് ഐസക് 

Update: 2018-04-24 10:19 GMT
Editor : Subin
ഭാഗപത്ര ഉടമ്പടിയിലെ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധന പിന്‍വലിക്കുമെന്ന് തോമസ് ഐസക് 

പഴയ ഘടന തുടരണമോ പുതിയത് കൊണ്ടുവരണമോ എന്ന് സബ്ജക്ട് കമ്മിറ്റി തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

Full View

ഭാഗപത്ര ഉടമ്പടിയിലെ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധന പിന്‍വലിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു. പഴയ ഘടന തുടരണമോ പുതിയത് കൊണ്ടുവരണമോ എന്ന് സബ്ജക്ട് കമ്മിറ്റി തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. ധനകാര്യ ബില്‍ ചര്‍ച്ചക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News