രാജിയാണ് ഉചിതമെന്ന് തോമസ് ചാണ്ടിയോട് മുഖ്യമന്ത്രി

Update: 2018-04-24 18:43 GMT
Editor : Jaisy
രാജിയാണ് ഉചിതമെന്ന് തോമസ് ചാണ്ടിയോട് മുഖ്യമന്ത്രി

മന്ത്രി ടിപി പീതാംബരന്‍ മാസ്റ്ററുടെ വീട്ടിലെത്തി

മന്ത്രി തോമസ് ചാണ്ടി ഉടന്‍ രാജി വച്ചേക്കുമെന്ന് സൂചന. ചാണ്ടി ക്ലിഫ് ഹൌസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രാജി വയ്ക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ വിധിപകര്‍പ്പ് കിട്ടിയതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളുവെന്ന് തോമസ് ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം തോമസ് ചാണ്ടി ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News