പൊലീസുമായി ബന്ധപ്പെട്ട് നിയമസഭയിലുയരുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്ന് പ്രതിപക്ഷം

Update: 2018-04-28 17:18 GMT
Editor : admin | admin : admin
പൊലീസുമായി ബന്ധപ്പെട്ട് നിയമസഭയിലുയരുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്ന് പ്രതിപക്ഷം

കഴിഞ്ഞ ദിവസം ഭരണപ്രതിപക്ഷാംഗങ്ങള്‍ ചോദിച്ച 113 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. പരിശോധിക്കാമെന്നായിരുന്നു മുഖ്മന്ത്രിയുടെ

പൊലീസുമായി ബന്ധപ്പെട്ട് നിയമസഭയിലുയരുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്ന് പ്രതിപക്ഷം. കഴിഞ്ഞ ദിവസം ഭരണപ്രതിപക്ഷാംഗങ്ങള്‍ ചോദിച്ച 113 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. പരിശോധിക്കാമെന്നായിരുന്നു മുഖ്മന്ത്രിയുടെ മറുപടി. എന്നാല്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ചത് ഗൌരവമുള്ള വിഷമാണെന്നും പരിശോധിച്ച് നടപടിയെടുക്കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തത് നിയമസഭ അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമെന്ന് ചെന്നിത്തല ആരോപിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News