സംസ്ഥാന കശുവണ്ടി ബോര്‍ഡ് യാഥാര്‍ത്ഥ്യമായി
Update: 2018-04-28 04:31 GMT
സംസ്ഥാന കശുവണ്ടി ബോര്‍ഡ് നിലവില്‍ വന്നു. കമ്പനിയുടെ പ്രഥമ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറായി പി മാരപാണ്ഡ്യന്‍ ഐഎഎസിനെ ചുമതലപ്പെടുത്തി. കൊല്ലം ആസ്ഥാനമായാണ്..
സംസ്ഥാന കശുവണ്ടി ബോര്‍ഡ് നിലവില്‍ വന്നു. കമ്പനിയുടെ പ്രഥമ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറായി പി മാരപാണ്ഡ്യന്‍ ഐഎഎസിനെ ചുമതലപ്പെടുത്തി. കൊല്ലം ആസ്ഥാനമായാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുക.