താജ് ഗേറ്റ്‌വേയില്‍ പഴകിയ ഭക്ഷണം പിടികൂടി

Update: 2018-04-29 13:33 GMT
താജ് ഗേറ്റ്‌വേയില്‍ പഴകിയ ഭക്ഷണം പിടികൂടി

ഉപേക്ഷിക്കാന്‍ മാറ്റിവെച്ച സാധനങ്ങളാണ് പിടികൂടിയതെന്നാണ് താജ് അധികൃതരുടെ വിശദീകരണം.

കോഴിക്കോട് താജ് ഗേറ്റ്‌വേയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തി. ഹോട്ടലിന് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി. ഉപേക്ഷിക്കാന്‍ മാറ്റിവെച്ച സാധനങ്ങളാണ് പിടികൂടിയതെന്നാണ് താജ് അധികൃതരുടെ വിശദീകരണം.

Tags:    

Similar News