സംവിധായകന്‍ രാജന്‍ ശങ്കരാടി അന്തരിച്ചു

Update: 2018-05-02 18:38 GMT
Editor : Alwyn K Jose
സംവിധായകന്‍ രാജന്‍ ശങ്കരാടി അന്തരിച്ചു

ചലച്ചിത്ര സംവിധായകന്‍ രാജന്‍ ശങ്കരാടി അന്തരിച്ചു. 63 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ചലച്ചിത്ര സംവിധായകന്‍ രാജന്‍ ശങ്കരാടി അന്തരിച്ചു. 63 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഗുരുജി ഒരു വാക്ക്, മീനത്തില്‍ താലിക്കെട്ട്, ക്ലിയോപാട്ര എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ജോഷി, സിബി മലയില്‍ എന്നീ സംവിധായകര്‍ക്കൊപ്പം സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News