അസഹിഷ്ണുതയുടെ ഭാഗമായ കൊലപാതകങ്ങള്‍ തുടരുന്നു; രാജ്യം എങ്ങോട്ട്? പിണറായി

Update: 2018-05-03 04:21 GMT
Editor : Sithara
അസഹിഷ്ണുതയുടെ ഭാഗമായ കൊലപാതകങ്ങള്‍ തുടരുന്നു; രാജ്യം എങ്ങോട്ട്? പിണറായി

അസഹിഷ്ണുതയുടെ ഭാഗമായ കൊലപാതകങ്ങൾ തുടർകഥയാകുന്നു എന്നതാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകം തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

അസഹിഷ്ണുതയുടെ ഭാഗമായ കൊലപാതകങ്ങൾ തുടർകഥയാകുന്നു എന്നതാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകം തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്നത് ആശങ്കയുളവാക്കുന്നു. ഗൂഢാലോചന മുഴുവൻ തുറന്നുകാണിക്കാൻ കർണാടക സർക്കാരിന് കഴിയും എന്ന് പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറ‍ഞ്ഞു.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News