കലോത്സവ നഗരിയിലൊരു തപാല്‍ പെട്ടി; ശ്രദ്ധേയമായി മൈ സ്റ്റാമ്പ് കൌണ്ടര്‍

Update: 2018-05-04 04:30 GMT
Editor : Muhsina
കലോത്സവ നഗരിയിലൊരു തപാല്‍ പെട്ടി; ശ്രദ്ധേയമായി മൈ സ്റ്റാമ്പ് കൌണ്ടര്‍

കലോത്സവനഗരിയില്‍ കണ്ടുപരിചയമില്ലാത്ത ഒരു സ്റ്റാളുണ്ട് ഇത്തവണ തൃശൂരില്‍. ഇന്ത്യന്‍ തപാല്‍ വകുപ്പിന്‍റെ സ്റ്റാള്‍. മത്സരത്തിനെത്തുന്ന കുട്ടികള്‍ക്ക്..

കലോത്സവനഗരിയില്‍ കണ്ടുപരിചയമില്ലാത്ത ഒരു സ്റ്റാളുണ്ട് ഇത്തവണ തൃശൂരില്‍. ഇന്ത്യന്‍ തപാല്‍ വകുപ്പിന്‍റെ സ്റ്റാള്‍. മത്സരത്തിനെത്തുന്ന കുട്ടികള്‍ക്കും കാണികള്‍ക്കും ഫോട്ടോ സഹിതം സ്റ്റാംപ് പ്രിന്‍റ് ചെയ്ത് നല്‍കുമെന്നതാണ് മൈ സ്റ്റാംപ് കൌണ്ടറിലെ പ്രത്യേകത.

Full View
Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News