'രക്ഷാപ്രവര്‍ത്തനം നടക്കുന്നില്ല' ദേശീയപാത ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍

Update: 2018-05-06 14:33 GMT
Editor : Muhsina
'രക്ഷാപ്രവര്‍ത്തനം നടക്കുന്നില്ല' ദേശീയപാത ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍
Advertising

രക്ഷാപ്രവര്‍ത്തനം നടക്കുന്നില്ലെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികള്‍ കേരള -തമിഴ്നാട് ദേശീയപാത ഉപരോധിക്കുന്നു. പൊഴിയൂര്‍ ഭാഗത്തെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഉപരോധം. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ്..

രക്ഷാപ്രവര്‍ത്തനം നടക്കുന്നില്ലെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികള്‍ കേരള -തമിഴ്നാട് ദേശീയപാത ഉപരോധിക്കുന്നു. പൊഴിയൂര്‍ ഭാഗത്തെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഉപരോധം. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് ദേശീയപാത ഉപരോധിക്കുന്നത്.

Full View
Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News