മുണ്ടക്കയത്ത് കാണാതായ ഗൃഹനാഥന്റെ മൃതദേഹം ചാണകക്കുഴിയില്‍ കണ്ടെത്തി

Update: 2018-05-08 03:13 GMT
മുണ്ടക്കയത്ത് കാണാതായ ഗൃഹനാഥന്റെ മൃതദേഹം ചാണകക്കുഴിയില്‍ കണ്ടെത്തി

വണ്ടംപതാല്‍ സ്വദേശി അരവിന്ദന്റെ മൃതദേഹമാണ് കണ്ടെത്തിയത്

കോട്ടയം മുണ്ടക്കയത്ത് ഒന്നര മാസം മുന്‍പ് കാണാതായ ഗൃഹനാഥന്റെ മൃതദേഹം ചാണകക്കുഴിയില്‍ കണ്ടെത്തി. വണ്ടംപതാല്‍ സ്വദേശി അരവിന്ദന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായിട്ടുണ്ട്.

Tags:    

Similar News