ബിജെപിയുടെ ജനരക്ഷായാത്ര മാറ്റി

Update: 2018-05-09 19:18 GMT
Editor : Sithara
ബിജെപിയുടെ ജനരക്ഷായാത്ര മാറ്റി

സെപ്തംബർ 7 ന് തുടങ്ങാനിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിലുള്ള ജനരക്ഷാ യാത്രയാണ് ഒക്ടോബർ മാസത്തിലേക്ക് മാറ്റിയത്

ബിജെപിയുടെ ജനരക്ഷായാത്ര മാറ്റി. സെപ്തംബർ 7 ന് തുടങ്ങാനിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിലുള്ള ജനരക്ഷാ യാത്രയാണ് ഒക്ടോബർ മാസത്തിലേക്ക് മാറ്റിയത്. അഖിലേന്ത്യാ അധ്യക്ഷൻ അമിത് ഷായുടെ അസൗകര്യത്തെ തുടർന്ന് യാത്ര മാറ്റിയതെന്നാണ് ബിജെപി നല്‍കുന്ന വിശദീകരണം. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News