അഴിമതിക്കും വര്‍ഗീയതക്കുമെതിരെ ജനവിധിയുണ്ടാകുമെന്ന് ഗണേഷ് കുമാര്‍

Update: 2018-05-09 19:48 GMT
Editor : admin
അഴിമതിക്കും വര്‍ഗീയതക്കുമെതിരെ ജനവിധിയുണ്ടാകുമെന്ന് ഗണേഷ് കുമാര്‍
Advertising

കേരളത്തില്‍ അഴിമതിക്കും വര്‍ഗീയതക്കും എതിരായ ജനവിധി ഉണ്ടാകുമെന്ന് പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍‌ഥി കെബി ഗണേഷ് കുമാര്‍.

കേരളത്തില്‍ അഴിമതിക്കും വര്‍ഗീയതക്കും എതിരായ ജനവിധി ഉണ്ടാകുമെന്ന് പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍‌ഥി കെബി ഗണേഷ് കുമാര്‍. അഴിമതിയും വര്‍ഗീയതയും ജനങ്ങള്‍ വെറുക്കുന്ന കാര്യങ്ങളാണ്. തനിക്ക് നല്ല ഭൂരിപക്ഷം ലഭിക്കുമെന്നും ഗണേഷ് കുമാര്‍ പത്തനാപുരത്ത് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News