കമ്മീഷന്‍ രാഷ്ട്രീയക്കാരെ പോലെ സംസാരിക്കരുത്; മനുഷ്യാവകാശ കമ്മീഷനെതിരെ കോടിയേരിയും

Update: 2018-05-10 18:43 GMT
കമ്മീഷന്‍ രാഷ്ട്രീയക്കാരെ പോലെ സംസാരിക്കരുത്; മനുഷ്യാവകാശ കമ്മീഷനെതിരെ കോടിയേരിയും

ഇത്തരത്തില്‍ സംസാരിക്കുകയാണെങ്കില്‍ രാജിവെച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയാണ് വേണ്ടത്

മനുഷ്യാവകാശ കമ്മീഷനെതിരായ മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും രംഗത്ത്. കമ്മീഷന്‍ രാഷ്ട്രീയക്കാരെ പോലെ സംസാരിക്കരുത്. ഇത്തരത്തില്‍ സംസാരിക്കുകയാണെങ്കില്‍ രാജിവെച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.

Tags:    

Similar News