റേഷന്‍ കാര്‍ഡിലെ തെറ്റു തിരുത്താനുള്ള തിയ്യതി നവംബര്‍ 5 വരെ നീട്ടി

Update: 2018-05-11 20:41 GMT
Editor : Sithara
റേഷന്‍ കാര്‍ഡിലെ തെറ്റു തിരുത്താനുള്ള തിയ്യതി നവംബര്‍ 5 വരെ നീട്ടി

ഇനിയുള്ള അവധി ദിവസങ്ങളിലും ഇതിനുവേണ്ടി താലൂക്ക് സപ്ലൈ ഓഫീസുകള്‍ പ്രവര്‍ത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി

റേഷന്‍ കാര്‍ഡിലെ തെറ്റു തിരുത്താനുള്ള അവസാന തിയ്യതി നവംബര്‍ അഞ്ച് വരെ നീട്ടി. ഇനിയുള്ള അവധി ദിവസങ്ങളിലും ഇതിനുവേണ്ടി താലൂക്ക് സപ്ലൈ ഓഫീസുകള്‍ പ്രവര്‍ത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News