പരിവര്‍ത്തന്‍ യാത്രാ സമാപന റാലിയില് പ്രധാനമന്ത്രി പങ്കെടുക്കില്ല

Update: 2018-05-11 13:17 GMT
Editor : Ubaid
പരിവര്‍ത്തന്‍ യാത്രാ സമാപന റാലിയില് പ്രധാനമന്ത്രി പങ്കെടുക്കില്ല

ലക്നൌ റാലി പരാജയപ്പെടുമെന്ന് സംശയമുയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ പുനരാലോചനകള്‍ നടക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്

ലക്‍നൌവില്‍ നടക്കുന്ന ബി.ജെ.പി പരിവര്‍ത്തന്‍ യാത്രാ സമാപന റാലിയില് പ്രധാനമന്ത്രി പങ്കെടുക്കില്ല. റാലി മിക്കവാറും ഉപേക്ഷിക്കാനാണ് സാധ്യത. ആഗ്രയിലെ പ്രധാനമന്ത്രിയുടെ റാലിയില്‍ പ്രതീക്ഷിച്ചിരുന്ന പ്രതീക്ഷ ജനക്കൂട്ടം എത്തിയിരുന്നില്ല. ലക്‍നൌ റാലി പരാജയപ്പെടുമെന്ന് സംശയമുയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ പുനരാലോചനകള്‍ നടക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News