പരോൾ അപേക്ഷകളിൽ തീരുമാനം വൈകുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമെന്ന് കോടതി
Update: 2018-05-11 01:53 GMT
ജയിൽ ഡിജിപിക്ക് യുക്തമായ തീരുമാനം എടുക്കാം
പരോൾ അപേക്ഷകളിൽ തീരുമാനം എടുക്കാൻ വൈകുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമെന്ന് ഹൈക്കോടതി. ജയിൽ സൂപ്രണ്ട് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ എതിരായാലും ജയിൽ ഡിജിപിക്ക് യുക്തമായ തീരുമാനം എടുക്കാമെന്നും കോടതി പറഞ്ഞു