ഇന്ധനവില കുറച്ചു

Update: 2018-05-11 20:51 GMT
ഇന്ധനവില കുറച്ചു
Advertising

വിലക്കുറവ്‌ വെള്ളിയാഴ്‌ച്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. 

പെട്രോളിന്‌ ലിറ്ററിന്‌ രണ്ട്‌ രൂപ 25 പൈസ വില കുറച്ചു. ഡീസലിന്‌ ലിറ്ററിന്മേല്‍ 42 പൈസയും കുറച്ചു. വിലക്കുറവ്‌ വെള്ളിയാഴ്‌ച്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

Tags:    

Similar News